Bigg Boss Malayalam : Rajith Kumar shares About His Plans<br />നോമിനേഷന്‍ ചെയ്യുന്നതിനൊപ്പം എന്ത് കൊണ്ട് പേര് നിര്‍ദ്ദേശിച്ചു എന്ന കാര്യം വ്യക്തമാക്കണമെന്നും ബിഗ് ബോസ് പറഞ്ഞിരുന്നു. ശേഷം ഓരോ മത്സരാര്‍ഥികളെയായി ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. ഏറ്റവും കൂടുതല്‍ നോമിനേഷന്‍ നേടിയ ആറ് പേരാണ് ഇത്തവണ എലിമിനേഷന്‍ റൗണ്ടില്‍ എത്തിയിരിക്കുന്നത്.<br />
